Yakshagaanam Muzhangi [Bit] Lyrics
Writer :
Singer :
യക്ഷഗാനം മുഴങ്ങീ യവനികയും നീങ്ങി
നിമിഷങ്ങളേതോ ലഹരിയില്‍ മുങ്ങി നിഴലാട്ടം തുടങ്ങീ
കാലം ചരടുവലിക്കുന്നു
കളിപ്പാവകള്‍ നമ്മള് ആടുന്നു
ചിരിക്കാന്‍ പറയുമ്പോള്‍ ചിരിക്കുന്നു - നമ്മള്
കരയാന്‍ പറയുമ്പോള്‍ കരയുന്നു
പാവങ്ങള്‍ നിഴലുകള്‍
Yakshagaanam muzhangi yavanikayum neengi
nimishangaletho lahariyil mungi
nizhalaattam thudangi
yakshagaanam muzhangi
kaalam charadu valikkunnu
kalippaavakal nammal aadunnu
chirikkaan parayumbol chirikkunnu - nammal
karayaan parayumbol karayunnu....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.